LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

pathanamthitta corona

Web Desk 5 years ago
Coronavirus

പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി

ലണ്ടനിൽ നിന്നെത്തി രോ​ഗബാധിതനായ ആറന്മുള സ്വദേശിയാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മലയാളി കൂടി മരിച്ചു

പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്

More
More
Web Desk 6 years ago
Coronavirus

പത്തനംതിട്ടയിൽ 18 കാരിക്ക് കൊവിഡ്-19 ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

വിദ്യാർത്ഥിനി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്

More
More
Web Desk 6 years ago
Coronavirus

പത്തനംതിട്ടയില്‍ 75 കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിസാമുദ്ദീൻ തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേര്‍ക്ക് ഉൾപ്പെടെയാണ് രോ​ഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്

More
More
web desk 6 years ago
Coronavirus

ഡൽഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു

തബ്‌ലീഗ് പത്തനംതിട്ട അമീർ ഡോക്ടർ എം സലീം ആണ് മരിച്ചത്. സലീമിന് കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.

More
More
web desk 6 years ago
Keralam

കോവിഡ് 19: നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ ഭക്ഷണം എത്തിക്കും

വീടുകളില്‍ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം.

More
More